Tuesday, September 29, 2020

പടയണി

 

      പടയണി

            കേരളത്തിന്റെ പ്രാചീന     സംസ്കാരത്തിന്റെ പ്രതീകങ്ങളിൽ ഒന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വരുന്ന ഒരു അനുഷ്ഠാനകലാരൂപം.നാനാജാതിമതസ്ഥരുടെയും പങ്കാളിത്തം പടയണിയിൽ ഉണ്ടാകും. കവുങ്ങിൻ പാളകളിൽ 

നിർമ്മിച്ച ചെറുതും വലുതുമായ അനേകം കോലങ്ങളേന്തി തപ്പ്,ചെണ്ട,കൈമണി തുടങ്ങിയ വാദ്യങ്ങളുടെ മേളത്തോടെ പന്തങ്ങളുടേയും തീചൂട്ടുകളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണു അവതരണരീതി.ലോകത്തിൽ തന്നെ ജനശ്രദ്ധ ആകർഷിച്ച പടയണി യാണ് കടമ്മനിട്ട പടയണി.


വിക്കി പേജ് നോക്കു


ചോദ്യം : 700.02 : പടയണി കാണാനുള്ള യൂട്യൂബ് ലിങ്ക് തരൂ [ 2 എണ്ണം ] , ബി 

 

അടുത്ത പോസ്റ്റ് മുടിയേറ്റ് നോക്കൂ  

No comments:

Post a Comment

പടയണി

         പടയണി              കേരളത്തിന്റെ പ്രാചീന     സംസ്കാരത്തിന്റെ പ്രതീകങ്ങളിൽ ഒന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വര...