Tuesday, September 29, 2020

മുടിയേറ്റ്

 

മുടിയേറ്റ്

                          കേരളത്തിലെ ഒരു അനുഷ്ഠാനകലാരൂപം.കുറുപ്പ്,മാരാർ വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നു . 2010ഡിസംബറിൽ യുനെസ്കോയുടെ പൈതൃകകലകളുടെ പട്ടികയിൽ ഇടം നേടി. ചെണ്ടയും ഇലത്താളവുമാണു പ്രധാന വാദ്യങ്ങൾ. കേരളത്തിൽ മുടിയേറ്റ് വഴിപാടായി നടത്തിവരുന്ന ഏകക്ഷേത്രം കോട്ടയം ജില്ലയിലെ ശ്രീ മൂഴിക്കുളങ്ങര ക്ഷേത്രമാണ്. കാളീസേവയുടെ ഭാഗമായി ‌നടത്തുന്ന അനുഷ്ഠാനമായ ഇതിൽ ദാരികനും ഭദ്രകാളിയും തമ്മിലുള്ള യുദ്ധമാണ് പ്രമേയം.    

വിക്കി പേജ് നോക്കു

ചോദ്യം : 700.04 : മുടിയേറ്റ് കലാകാരൻമാരിൽ പ്രസിദ്ധനായ ഒരാളുടെ പേരും അഡ്രസ്സും തരൂ

അടുത്ത പോസ്റ്റ് കണ്യാർകളി നോക്കൂ  




No comments:

Post a Comment

പടയണി

         പടയണി              കേരളത്തിന്റെ പ്രാചീന     സംസ്കാരത്തിന്റെ പ്രതീകങ്ങളിൽ ഒന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വര...