Tuesday, September 29, 2020

ഐവർകളി

 

 ഐവർകളി

            പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് വള്ളുവനാടൻ പ്രദേശങ്ങളിൽ അവതരിപ്പിക്കപ്പെടുന്നു. രാമായണത്തിലേയോ മഹാഭാരതത്തിലേയോ കഥകളാണു പ്രമേയം. ഇതിലെ പാട്ടുകൾ ചമ്പൂഗദ്യം പോലെ നീട്ടി ചൊല്ലുന്നു.

see wiki page 

ചോദ്യം : 700.05 : ആരൊക്കെയാണ് ' ഐവർ ' ? 

                                        

അടുത്ത പേജ് പരിചമുട്ട് കളി നോക്കൂ 

No comments:

Post a Comment

പടയണി

         പടയണി              കേരളത്തിന്റെ പ്രാചീന     സംസ്കാരത്തിന്റെ പ്രതീകങ്ങളിൽ ഒന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചു വര...