പരിചമുട്ടുകളി
കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണിത്.പത്തോ പന്ത്രണ്ടോ പുരുഷന്മാർ അടങ്ങിയ സംഘമായാണിത് അവതരിപ്പിക്കുന്നത്. വാളും പരിചയും കൈയിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വെച്ച് നൃത്തം ചെയ്താണ് ഇത് അവതരിപ്പിക്കുന്നത്.
ചോദ്യം : 700.06 : പരിചമുട്ടുകളി പുരുഷൻമാർ മാത്രം കളിക്കുന്ന കളിയാണല്ലോ? എന്താവാം കാരണം ?
No comments:
Post a Comment